Wednesday, 17 January 2018

ഞാൻ

കണ്ടിട്ടും ... കാണാതെ  പോയവർ
അറിയില്ല  എന്ന  മുഖം മൂടി  അണിഞ്ഞവർ
മാറ്റി  നിർത്തിയും
അണച്ച്  നിർത്തിയും
സൗകര്യം  നോക്കുന്ന  ബന്ധങ്ങൾ
കിട്ടിയതും
കിട്ടാത്തതും
കനലായി  കാത്തവർ....
ഞാൻ കണ്ട സ്നേഹങ്ങൾ 

No comments:

Post a Comment