Wednesday, 3 January 2018

തണൽ !!!

ഒറ്റക്കാകുന്നത്...... വേദനയാണോ ????  അല്ല
നാം  നമുക്ക്  വേണ്ടി  മാറ്റിവെക്കുന്ന ഇടമാണ്....
എനിക്കായി  ഞാൻ നിവർത്തിയ  തണൽ !!!

No comments:

Post a Comment