ശമ്പരിയുടെ കാട്ടിൽ ചെന്ന അയ്യപ്പൻ ഒരു ചോദ്യം തൊടുത്തു രാമൻ വന്ന വഴിയല്ല ശബരിയുടെ പ്രായം
നാലു വരിയിലെ പ്രളയം നാലു വരിയിലെ പ്രണയം നാലു കൊണ്ടൊരു വളയം നാലും വിളയാനൊരു പണയം
പഠിക്കാത്ത പാഠങ്ങൾ വിളയാത്ത പാടങ്ങൾ കർഷകനില്ലങ്കിൽ കാടിന്റെ ഭാഗങ്ങൾ
എന്റെ പൊട്ടിനും നിന്റെ വട്ടിനും ഒരേ വട്ടമാണ് പൂജ്യത്തിന്റെ വട്ടം