Monday, 24 December 2018

വട്ടം

എന്റെ പൊട്ടിനും
നിന്റെ വട്ടിനും
ഒരേ വട്ടമാണ്
പൂജ്യത്തിന്റെ വട്ടം

No comments:

Post a Comment