മാഞ്ഞു പോയതും മരവിച്ചു പോയതും മറവിയെന്നു കൂട്ടി മാച്ചു കളഞ്ഞതും മറച്ചു വെച്ചതും മറവിയെന്നു വിളിച്ചു മറവിയുടെ പിറവി മറക്കാത്ത മന്ത്രമാണ് മറവിയുടെ കൂട്ട് മരിക്കാത്ത പൊരുളാണ്