വാരഫലം കണ്ടു ചിരിച്ചു വരം കിട്ടിയ പോലെ രസിച്ചു "ഇന്നി വെയിലത്തു വിളയണോ? വിധി വാതിൽക്കലല്ലേ?"
വിത്തു വിട്ടുണരുന്നു ബന്ധനത്തിന്റെ മണ്ണിൽ വേരിക്കി മുക്തമാകുന്നു ആകാശത്തിലേക്കെത്തി നോക്കി, കാറ്റും കിളികളും കൂടുകൂട്ടി, ഇലയും പൂവും കായും നിറച്ച്, വ്യ ക്ഷമേ..... നീ കാലത്തിൻ വിരുന്നൊരുക്കും നന്മയാണ്.....