Thursday, 15 August 2019

വാരഫലം

വാരഫലം കണ്ടു ചിരിച്ചു
വരം കിട്ടിയ പോലെ രസിച്ചു
"ഇന്നി വെയിലത്തു വിളയണോ?
വിധി വാതിൽക്കലല്ലേ?"

No comments:

Post a Comment