Saturday, 26 October 2019

വോട്ടു പൂത്തു ....

വോട്ടു പൂത്തു റീത്തായി
മനസ്സിലെ വികസനത്തിൻമേൽ
അഭിവാദ്യമായി