Sunday, 1 March 2020

തിരക്ക്

ഒരേ പാളത്തിലൂടെ
അങ്ങോട്ടും ഇങ്ങോട്ടും
ഓടുന്ന തിരക്കുകൾ
തീപിടിച്ചും താളംപിടിച്ചും
തോരാതെ തീരങ്ങൾ
അലയുന്ന നേർച്ചകൾ !!!!

4 comments:

  1. ചെറുതെങ്കിലും എരിപൊരി കൊണ്ട എഴുത്തും..അതു പൂർണ്ണമായി പകരുന്ന വായനയും..സലാം നവീൻ..

    ReplyDelete