Tuesday, 3 March 2020

വിപ്ലവം

എന്റെ കീശകീറി
കൊടി കട്ട്
വിപ്ലവം ജനിക്കുന്നു
സ്മാരകങ്ങൾക്കു
കല്ലു ചുമന്ന വഴിയിലൂടെ
വെടിമരുന്ന്‌ ചുമക്കുന്നു

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഒരു മഴപെയ്യട്ടെ...വെടിമരുന്ന് അപ്പാടെ നനഞ്ഞു പോകട്ടെ...സ്മരണകൾ ഉണ്ടാകട്ടെ...സലാം നവീൻ.കുറും കവിതക്ക്

    ReplyDelete