Friday, 9 October 2020
സന്ധ്യയോട്...
കുഞ്ഞേ, നിനക്ക്
ഞാൻ എന്ന കടൽ തരാം
കരയിൽ നിന്ന് കടൽ കാണുന്നോ
കടൽ നീന്തി കര കാണുന്നോ
കാഴ്ചയുടെ തിര സാക്ഷി
സന്ധ്യേ... നിനക്കുത്തരമുണ്ടോ???
2 comments:
Leena M
9 October 2020 at 07:09
👍
Reply
Delete
Replies
Reply
Gowri Prem
9 October 2020 at 10:01
ചോദ്യം ചോദിച്ചു കാത്തിരിക്കുന്നവന്റെ പ്രതീക്ഷക്കു, കാലത്തിന്റെ കരുതലല്ലെ മറുപടിയിലെ മൗനം...
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
👍
ReplyDeleteചോദ്യം ചോദിച്ചു കാത്തിരിക്കുന്നവന്റെ പ്രതീക്ഷക്കു, കാലത്തിന്റെ കരുതലല്ലെ മറുപടിയിലെ മൗനം...
ReplyDelete