Sunday, 25 April 2021

കണ്ണാടിയിൽ

കാലം പത്തായി
പൊട്ടിച്ച
കണ്ണാടിയിൽ
അവൻ മുഖം നോക്കി
അവൻ ഒന്നല്ല
പത്താണ്
പക്ഷേ പത്തില്ല
ഒന്നേയുള്ളൂ.....

No comments:

Post a comment